appani sarath says about his career <br />അടിസ്ഥാനപരമായി താനൊരു നാടക വിദ്യാര്‍ത്ഥിയാണെന്നാണ് ശരത് പറയുന്നത്. നാടകത്തില്‍ നിന്നും സിനിമയിലെത്തിയപ്പോഴുളള മാറ്റം എന്താണെന്ന് ചോദിപ്പോഴായിരുന്നു നടന്റെ മറുപടി വന്നത്. നാടകത്തില്‍ നിന്ന് സിനിമയിലെത്തിയപ്പോഴുളള മാറ്റം എന്താണെന്ന് ചോദിച്ചാല്‍ കൃത്യ സമയത്ത് വയറു നിറയെ ഭക്ഷണം കഴിക്കുന്നുവെന്നാണ്. അപ്പാനി ശരത് പറയുന്നു.